തിരുവനന്തപുരത്ത് പെറ്റമ്മയെ മകനും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചത് വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം വിലക്കിയതിന്റെ പകയിൽ. തിരുവനന്തപുരം വിതുരയിൽ ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് സംഭവം. ......
തിരുവനന്തപുരം : വിജിലൻസുകാര് ഏൽപ്പിച്ച ‘പണി’ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. എ.ഡി.ജി.പി. എം.ആര്.......
കേരളഹോട്ടല്‍&റസ്റ്റോറന്റ് അസോസിയേഷന് എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്ഇഫ്താര്സംഗമംനടത്തി.അഡീഷണല്ഡിസ്ട്രിക്റ്റ്മജിസ്ട്രേറ്റ്വിനോദ്രാജ്സംഗമംഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്ടി. ......
ദോഹ : ഖത്തറിന്റെ വടക്കൻ ജലാശയങ്ങളിൽ ഇന്ത്യൻമഹാസമുദ്രത്തിലെ കൂനൻ ഡോൾഫിൻ കൂട്ടത്തെ കണ്ടെത്തി. കൂനൻ ഡോൾഫിന്റെ കുഞ്ഞുങ്ങൾ ഉൾപ്പെടുന്നതിനാൽ സമുദ്രആവാസവ്യവസ്ഥയ്ക്ക് ഗുണകര മാകുമെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പിലെ സംഘംവിലയിരുത്തി. വംശനാശഭീഷണി നേരിടുന്ന ജീവികളായി ഡോൾഫിനുകളെ തരംതിരിച്ചിരിക്കുന്നതിനാൽ ഈ കണ്ടെത്തൽ പ്രധാനമാണ്. ......
ദോഹ: ഇന്ത്യയിലെ മുൻനിര പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്താര ബ്രാൻഡായ അഡ്രസ്സ് മെൻസ് അപ്പാരൽസിന്റെ ഇന്നർവെയർ ഇനി ഖത്തറിലും ലഭ്യമാകും. അഡ്രസ് ഗ്രൂപ്പ് (Address Group), ബ്ലൂമൂൺ ഇന്റർനാഷണലുമായി (Bluemoon International) കൈകോർത്താണ് ഖത്തറിലെ എല്ലാ റീറ്റെയ്ൽ ഔട്ലെറ്റുകളിലും തങ്ങളുടെ പ്രോഡക്ടസ് ലഭ്യമാകുന്നത് .
2008 ൽ പ്രവർത്തനം ആരംഭിച്ച അഡ്രസ് തങ്ങളുടെ ബ്രാൻഡിനെ 15 രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ......
ദോഹ : മന്നലംകുന്ന് വെൽഫെയർ അസോസിയേഷൻഖത്തർ ഇഫ്താർ മീറ്റ് സംഘടി പ്പിച്ചു. ഹിലാൽ
അരോമ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽമന്നലംകുന്ന് വെൽഫെയർ അസ്സോസിയേഷൻ അഗങ്ങളും കുടുംബാംഗ ളും സാമൂഹ്യ സംസ്ക്കാരിക സംഘടനാ പ്രതിനിധികളും വാണിജ്യ പ്രമുഖരും മാധ്യമപ്രവർത്തകരുംപങ്കാളിത്തം വഹിച്ചു. ......
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസിലെ (ഓട്ടോണമസ്) ഭാഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ, തീയേറ്റർ ക്ലബ്ബുമായി സഹകരിച്ച് 'അഭിനയത്തിനും നാടകത്തിനും ഒരു മുഖവുര' എന്ന വിഷയത്തിൽ ഏകദിന ശില്പശാല 2025 ഏപ്രിൽ ഏഴിന് നടക്കും.പാർഷതി ജെ. നാഥാണ് ശില്പശാല നയിക്കുന്നത്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ......
ഡൽഹി: കേന്ദ്രം പുതിയതായി അനുവദിക്കുന്ന നാല് എയിംസുകളിലൊന്ന് കേരളത്തിൽ കോഴിക്കോട് ആയിരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന് അനുകൂലമായ നിലപാട്.കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയും കെ.വി.തോമസിനൊപ്പമുണ്ടായിരുന്നു. എയിംസ് അനുവദിക്കുന്നതിന് മുമ്പായി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, റോഡ് -റയില്‍ - വിമാന ഗതാഗത സൗകര്യം, ദേശീയപാതകളുമായുള്ള സാമീപ്യം തുടങ്ങിയ കാര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തും. ......